Back
Jishnu M
Followകൊല്ലങ്കോട് വിനോദസഞ്ചാര മേഖലയിൽ കാട്ടാനയിറങ്ങി
Kollengode South, Kerala:
കൊല്ലങ്കോട് പലകപ്പാണ്ടി വെള്ളച്ചാട്ടത്തിന് സമീപം കാട്ടാനയിറങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് ആന ഇറങ്ങിയത്. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന മേഖലയാണിത്. പ്രദേശത്തെത്തിയ വനം വകുപ്പ് അധികൃതരാണ് ആനയെ കണ്ടത്.
0
Report